ചേര്‍ത്തല: നഗരസഭ 10ാം വാര്‍ഡില്‍ വേട്ടുവേലിയ്ക്കല് ടി. ശ്യാമകുമാര്‍ (റിട്ട. ഹെഡ്മാസ്റ്റര് എഴുപുന്ന സെൻറ് റാഫേല്‍സ് ഹൈസ്കൂള്‍ -63) നിര്യാതനായി. കൊക്കോതമംഗലം സെൻറ് ആൻറണീസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായും സേവനമുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എല്‍. രാജേശ്വരി (റിട്ട. അധ്യാപിക, സെൻറ് മേരീസ് എല്‍.പി.എസ് ഇടയാഴം). മക്കള്‍: എസ്. ആരതി (കേരള ഗ്രാമീണ്‍ ബാങ്ക്, മുളന്തുരുത്തി), ജയകൃഷ്ണന് (സീമെന്‍സ്, ബംഗളൂരു). മരുമക്കള്‍: ആര്. രാധേഷ് (എച്ച്.ഐ.എല്‍, കളമശ്ശേരി), ഗൗരികൃഷ്ണ (ടി.സി.എസ്, ബംഗളൂരു).