കാവാലം: അമ്പതിൽചിറ പരേതനായ ഗോപിയുടെ ഭാര്യ ജാനകി (73) നിര്യാതയായി. മകൾ: നാജ. മരുമകൻ: തങ്കപ്പൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.