ചെങ്ങന്നൂർ: അങ്ങാടിയ്ക്കൽ മാതിരമ്പള്ളിൽ ജോർജ് മാത്യുവിനെ (അനിയൻ-57) എം.സി റോഡിൽ ചെങ്ങന്നൂർ ഐ.ടി.ഐ ജങ്ഷനിലുള്ള ഒഴിഞ്ഞ കടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകീട്ടാണ് കണ്ടത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.