അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ പരേതനായ മഠത്തൊടി അബൂബക്കറിെൻറ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: സുബൈദ, മൈമൂന, മുഹമ്മദ് അമീൻ, നസീബ, പരേതയായ ഹഫ്സ. മരുമക്കൾ: കുഞ്ഞാലി, സൈനുദ്ദീൻ, ഷാജിദ, ഇസ്മായീൽ, പരേതനായ യൂസഫ്.