കുനിശ്ശേരി: അണിക്കുരുത്തി കക്കാട്ട് കുന്ന് വീട്ടിൽ മാണിക്കെൻറ മകൻ ശിവൻ (45) നിര്യാതനായി. മാതാവ്: തങ്ക.ഭാര്യ: ദേവി. മക്കൾ: അരുൺ, അനിൽ, പരേതയായ ആതിര. സഹോദരങ്ങൾ: പൊന്നു, രുഗ്മണി, പരേതയായ വെള്ള.