ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം കെ.ടി. പടി പടിയാനാംകുന്നത് പാറക്കൽ (പന്നിക്കോട്ടുപറമ്പിൽ) കുഞ്ഞയമു (അബു - 97) നിര്യാതനായി. ഭാര്യമാർ: കദീജ, പരേതയായ ഫാത്തിമ (പാത്തുമ്മ). മക്കൾ: ലൈല, സുഹറ, ഷകീല, പരേതരായ ഉസ്മാൻ, സുലൈഖ, ഉമ്മത്തു. മരുമക്കൾ: കദീജ, വാപ്പു, ഹുസൈൻ, ഹസ്സൻ, സൈദലവി, സാദിഖ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാരായമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.