ആനക്കര: ആനക്കര ചേക്കോട് മോഴിയത്ത് വളപ്പില്‍ മുഹമ്മദ് (കുഞ്ഞാണി-53) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: നൗഷി (ദുബൈ), നുസൈബ, നിയാസ (ദുബൈ), മരുമക്കള്‍: ഹുസ്ന, ബാബു.