ഒറ്റപ്പാലം: കേന്ദ്രീയ വിദ്യാലയം മുൻ അധ്യാപിക ചുനങ്ങാട് പുറക്കാട്ടു ഭവനത്തിൽ ലക്ഷ്മി ദേവി (57) നിര്യാതയായി. ഭർത്താവ്: റിട്ട. സുബേദാർ (ഇന്ത്യൻ ആർമി) ഉള്ളാട്ടിൽ രാമചന്ദ്രൻ. മകൾ: ഡോ. ലളിത ദേവി. മരുമകൻ: ഡോ. അഭിലാഷ് പ്രഭാകരൻ.