പട്ടാമ്പി: വിളയൂർ കുപ്പൂത്ത് മഞ്ഞളാംകുഴി കിളിക്കോട്ടിൽ ഹംസയുടെ ഭാര്യ ആയിഷ (49) നിര്യാതയായി. മക്കൾ: കുഞ്ഞി മുഹമ്മദ്, നാസിലി, ജസീല, അൻസില, റിയാസ്. മരുമക്കൾ: മുബശ്ശിറ, ഹസൈനാർ, ഇസ്ഹാഖ്.