പറളി: ഷൊർണൂർ ഗണേശ ഗിരി -മുത്തലം കാട് വീട്ടിൽ ദാമോദരൻ നായർ (85) പറളി ഓടനൂർ കോതനത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: കോതനത്ത് കോമളകുമാരി. മക്കൾ: വനജ, മനോജ്, ജലജ. മരുമക്കൾ: ജയകൃഷ്ണൻ (ജി.എസ്.ടി വകുപ്പ്), ശ്രദ്ധ, സുധീർ (മസ്കത്ത്).