പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പത്താംവാർഡ് പരേതനായ തകിടി വെളിയിൽ തങ്കപ്പെൻറ ഭാര്യ ലക്ഷ്മി (83) നിര്യാതയായി. മകൻ: ടി. പുഷ്പാംഗദൻ (കോൺഗ്രസ് ബ്ലോക്ക് സെക്ര.). മരുമകൾ: സുലോചന.