കായംകുളം: പുതിയവിള പറങ്കിശ്ശേരിൽ ജാസ്മി മൻസിലിൽ ജബ്ബാർകുട്ടി (73) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: ജാസ്മിൻ, സദ്ദാം. മരുമകൻ: അബ്ബാസ് (പി.ഡബ്ല്യു.ഡി, ഹരിപ്പാട്).