അരൂക്കുറ്റി: വടക്കെ കോഴിശ്ശേരിൽ പരേതനായ സെയ്തുമുഹമ്മദിെൻറ മകൾ നബീസ (67) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞു മൂഹമ്മദ് കുട്ടി, ഹംസ, ഫാത്തിമ, സൈനബ. പരേതരായ മൂസ, അബ്ദുല്ല.