തുറവൂർ: വയലാർ പഞ്ചായത്ത് 15ാം വാർഡിൽ ഒളതല ഓടനാട്ട് വീട്ടിൽ പരേതനായ നാരായണെൻറ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: അഡ്വ. ശിവദാസൻ, സിദ്ധാർഥൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ), കൃഷ്ണപ്പൻ, അശോക കുമാരി. മരുമക്കൾ: ബീന (സഹ. ബാങ്ക് മാനേജർ), സാലി (കുടുംബ കോടതി, എറണാകുളം), നിഷ, വിശ്വനാഥൻ.