മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് വടക്കേപാലയ്ക്കൽ പരേതനായ രാമ നായ്ക്കിെൻറ മകൻ വെങ്കിടേശ്വര നായ്ക്കൻ (69) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: നാരായണ നായ്ക്കൻ, രാധാഭായി, നിർമലാഭായി, രത്നകലാ ഭായി, പരേതനായ വാസുദേവ നായ്ക്കൻ.