മണ്ണഞ്ചേരി: വലിയകലവൂർ രണ്ടുകണ്ടത്തിൽ രവീന്ദ്രെൻറ ഭാര്യ തങ്കമ്മ (67) നിര്യാതയായി. മക്കൾ: മിനി, കവിത, പരേതനായ ഷിബു. മരുമക്കൾ: ഷാജി, സജീവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.