മണ്ണാർക്കാട്: മണ്ണാർക്കാട് എ.എൽ.പി സ്കൂളിലെ റിട്ട. അധ്യാപകൻ നായാടിക്കുന്ന് മണ്ണുമ്മൽ കുഞ്ഞിമൊയ്ദു മുസ്ലിയാർ (80) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: റഫീഖ്, സലാഹുദ്ദീൻ, ജുനൈദ്, ജുവൈരിയ, റംല.