ആലപ്പുഴ: കളർകോട് പുത്തൻപുരയിൽ പരേതനായ മൈതീൻകുഞ്ഞിെൻറ മകൻ അഷ്റഫ് (57) നിര്യാതനായി. ഭാര്യ: ബാരിഷ. മക്കൾ: അനീഷ, നൗഫിയ. മരുമകൻ: അനസ്.