ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 21ാം വാര്‍ഡ് വാധ്യാട്ടംചിറയില് സി.വി. മാത്യു(86) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കള്‍: ലിസമ്മ, വര്‍ഗീസ്, ജാന്‍സി, ജോജിമോന്. മരുമക്കള്‍: തോമസ്, സിനി, ആൻറണി, വിന്‍സി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കിഴക്കുംമുറി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.