കായംകുളം: പത്തിയൂർ വാലുപുരയിടത്തിൽ പരേതനായ ഗോപാലെൻറ ഭാര്യ പെണ്ണമ്മ (86) നിര്യാതയായി. മക്കൾ: മണിയമ്മ, രാധ, സുശീല, ശോഭന, സുരേഷ്. മരുമക്കൾ: വാസു, ഷിജി, പരേതനായ സുരേന്ദ്രൻ.