ചേര്‍ത്തല: തണ്ണീര്‍മുക്കം എന്‍.എസ്.എസ് എല്‍.പി സ്കൂള്‍ റിട്ട. അധ്യാപിക തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡ് ചക്കംവീട്ടില് അമ്മിണിക്കുട്ടിയമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പത്മനാഭന്നായര്.