വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡ് വടക്കേ മാളിയേക്കൽ രഘുവരെൻറ മകൻ അരുൺരാജ് (32) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: അവന്തിക, അപ്പു. മാതാവ്: അംബിക.