ഹരിപ്പാട്: പുതിയവിള തെക്ക് കുറ്റിയിൽ വടക്കതിൽ പങ്കജാക്ഷി (76) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, സുരേഷ്, രണദേവൻ, രത്നമ്മ. മരുമക്കൾ: ഗോപി, പരേതയായ ശ്യാമള, സുലേഖ, കുട്ടൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.