തൃക്കുന്നപ്പുഴ: പല്ലന കൊച്ചുവീട്ടിൽ സലീമിെൻറ ഭാര്യ ഉമൈബ (58) നിര്യാതയായി. മകൻ: മുഹമ്മദ് സിനാൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പല്ലന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.