ചേർത്തല: പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് 15ാം വാർഡ് വെട്ടയ്ക്കൽ ആരാശുപുരം നെടുങ്ങയിൽ വീട്ടിൽ ജിജോ ജോർജ് (36) നിര്യാതനായി. ഭാര്യ: സ്റ്റെഫി ജിജോ (ഇറിഗേഷൻ ഡിപ്പാർട്മെൻറ്, കോഴച്ചേരി). മകൾ: ഇവാന മരിയ.