പെരുമ്പളം: 13ാം വാർഡ് ബ്ലാങ്ങാട്ട് തിലോത്തമ (84) നിര്യാതയായി. മക്കൾ: വിജയൻ, ഗിരീഷ്, ലൈജു, ബൈജു, വിജി, മിനി. മരുമക്കൾ: രജിമോൾ, രമ്യ, ലിജി, പ്രീതി, ബാബു, രമേശൻ.