ചെങ്ങന്നൂര്‍: പുലിയൂർ തിങ്കളാമുറ്റം കിണറ്റുകര പീടികയില്‍ വീട്ടിൽ എന്‍.കെ. മോഹനെൻറ ഭാര്യ സുജാത കുമാരി (56) നിര്യാതയായി. മാവേലിക്കര വാളക്കോട്ട് പുതുച്ചിറ വിളയിൽ കുടുംബാംഗമാണ്. മക്കള്‍: ആകാശ് മോഹന്‍, അജു മോഹൻ. സംസ്കാരം വ്യാഴാഴ്ച 12ന് വീട്ടുവളപ്പിൽ.