പെരുമ്പളം: നാലാം വാർഡ് പെനങ്ങാടൻ വെളിയിൽ ലക്ഷ്മണൻ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുനിൽ കുമാർ, ആശ, സുജീഷ്. മരുമക്കൾ: രാജിമോൾ, സന്തോഷ്.