ആര്യാട്: പഞ്ചായത്ത് ആറാം വാർഡ് കോമളപുരം ചെമ്പകശ്ശേരിൽ ജോയി ജോൺ (70) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: ജോഷ്മോൻ, നെജിമോൻ (ഖത്തർ). മരുമകൾ: ലിതുബീന.