ചെങ്ങന്നൂര്‍: മുളക്കുഴ പെരിങ്ങാല കൈപ്പന്മോടി മേലേതില്‍ വീട്ടിൽ നാരായണന് (93) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: രോഹിണി, ബാബു. മരുമക്കള്‍: രാജന്, കനകമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.