മണ്ണഞ്ചേരി: പൊന്നാട് വെളിയിൽ പരേതനായ വി.കെ. പപ്പെൻറ ഭാര്യ വിലാസിനി (93) നിര്യാതയായി. മക്കൾ: വി.പി. ചിദംബരൻ (സി.പി.ഐ ആലപ്പുഴ മണ്ഡലം സെക്രട്ടറി), സരള. മരുമക്കൾ: പി.കെ. പുരുഷോത്തമൻ, ഷീല.