കായംകുളം: കീരിക്കാട് തെക്ക് ഓണം പള്ളിയിൽ പടീറ്റതിൽ അബ്ദുൽ അസീസ് (74) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: നൗഷാദ്, ഷംസൂനത്ത്, നിസാർ. മരുമക്കൾ: നിസ, അബ്ദുൽ റസാഖ്, സീന.