മണ്ണാർക്കാട്: അരക്കുർശ്ശി കൊട്ടയിൽ വീട്ടിൽ പരേതനായ റിട്ട. പോസ്റ്റ്മാസ്റ്റർ രാമൻകുട്ടി ഗുപ്തെൻറ മകൻ വിജയ മന്ദിരത്തിൽ വി.ആർ. ജയരാജ് എന്ന മണി (58) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ശാലിനി, ആവണി.