കുഴൽമന്ദം: കോട്ടരപ്പടി കരുവട വീട്ടിൽ കോമള അമ്മ (79) നിര്യാതയായി. മക്കൾ: സുരേഷ്, രമേഷ്. മരുമക്കൾ: അനിത, രതി.