പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 11ാം വാർഡ് വളവനാട്ടുചിറ തോമസ് ജോൺ (തോമസ്കുട്ടി -60) നിര്യാതനായി. ഭാര്യ: ആൻസി. മക്കൾ: ജെയ്സൺ (കാനഡ), അലക്സ് (ചേർത്തല നൈപുണ്യ വിദ്യാർഥി). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തൈക്കാട്ടുശ്ശേരി സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.