ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 10ാം വാർഡിൽ പനവേലിൽ അശോകൻ (69) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അഞ്ജു, അശ്വനി, ആരതി. മരുമക്കൾ: അഭിലാഷ്, സന്ദീപ്, ആദർശ്.