വടുതല: അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡ് ചെറുതുരുത്തിയിൽ പരേതനായ സി.കെ കുട്ടിമൂസയുടെ ഭാര്യ പി.എം. ആരിഫ (75) നിര്യാതയായി. മക്കൾ: ഇല്യാസ്, അഷ്റഫ് (അരൂക്കുറ്റി മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ്), റഫീഖ്, നജിയ. മരുമക്കൾ: സലാഹുദ്ദീൻ, ഹബീബ, നജ്മ, മൈമൂനത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോട്ടൂർ പള്ളി ഖബർസ്ഥാനിൽ.