ചെങ്ങന്നൂർ: ആലാ പെണ്ണുക്കര വൃന്ദാവനിൽ കരിങ്ങാലിൽ വീട്ടിൽ പരേതനായ കൃഷ്ണക്കുറുപ്പിെൻറ മകൻ വിജയകുമാർ (അജയൻ -62) നിര്യാതനായി. ആലാ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് വി.കെ. ശോഭയുടെ സഹോദരനാണ്. ഭാര്യ: ശ്രീദേവി. മക്കൾ: ഹരികൃഷ്ണൻ, പരേതയായ അഖില വിജയകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.