മാന്നാർ: ബുധനൂർ എണ്ണയ്ക്കാട് ഗ്രാമം ഉഷസ്സ് (തോപ്പിൽ) രാമചന്ദ്രൻ നായർ ( 79) നിര്യാതനായി. ഭാര്യ: സുമതിയമ്മ: മക്കൾ: ഉഷാദേവി, ബിജു, വിനോദ്, ( ശ്രീലക്ഷ്മി മെഡിക്കൽസ് മാവേലിക്കര). മരുമക്കൾ: ഉണ്ണികൃഷ്ണൻ നായർ, രജനി ബിജു, രമ്യവിനോദ്.