വള്ളികുന്നം: കടുവിനാൽ കൈലാസിൽ രവീന്ദ്രൻ പിള്ള (73) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി പിള്ള. മക്കൾ: രാകേഷ് ആർ. പിള്ള, റാണി ആർ. പിള്ള. മരുമക്കൾ: അർച്ചന, ശരത് കുമാർ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.