ആറാട്ടുപുഴ: മംഗലം സനൽഭവനത്തിൽ വിദ്യാധരൻ (61) നിര്യാതനായി. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് മുൻ അംഗം, മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രയോഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പുഷ്പലത. മക്കൾ: സനൽകുമാർ, സുനിൽകുമാർ, വിദ്യ. മരുമക്കൾ: അമ്പിളി, ഐശ്വര്യ, ദീപു.