ആറാട്ടുപുഴ: കണ്ടല്ലൂർ വടക്ക് കീരിക്കാട് ജെട്ടി പഞ്ചമി ഭവനത്തിൽ പരേതനായ രാഘവെൻറ ഭാര്യ പഞ്ചമി (89) നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻ, പരേതനായ രാമദാസൻ, പൊടിയൻ, രമേശൻ. മരുമക്കൾ: രാജമ്മ, വസുന്ധര, ശ്രീലത, ബീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.