ആറാട്ടുപുഴ: മംഗലം പുത്താത്തു വടക്കതിൽ വിശ്വനാഥൻ (വിശ്വൻ -71) നിര്യാതനായി. മംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ജീവനക്കാരനാണ്. ഭാര്യ: അംബുജാക്ഷി. മക്കൾ: അജിത്ത് കുമാർ (കാനഡ), ജിജിത്ത്, അനുപമ. മരുമക്കൾ: പ്രിയ (കാനഡ). സംസ്കാരം ശനിയാഴ്ച.