കറ്റാനം: വിളയിൽ സന്തോഷ് വില്ലയിൽ മാത്യു (61) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കൾ: സന്തോഷ് (യു.കെ), സോണി (റഷ്യ). മരുമക്കൾ: ജസ്റ്റിലിൻ, എബി.