ആലപ്പുഴ: വട്ടയാൽ വാർഡിൽ റഫ്ന മൻസിലിൽ പരേതനായ രാജായുടെ ഭാര്യ ബീമാബീവി (തങ്കക്കുട്ടി -75) നിര്യാതയായി. മക്കൾ: റഫീഖ് ഇബ്രാഹീം, ഷെഫീഖ്, ഹസീന. മരുമക്കൾ: ആഷിഖ്, ബിസ്മി.