മാന്നാർ: മാങ്കാംകുഴി ജയ ഭവനത്തിൽ കെ.സി. ബാലൻ (73) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ജയശ്രീ, ജയകുമാർ (ദുബൈ), ജയകുമാരി. മരുമക്കൾ: സ്മിത, കെ. സുരേഷ്കുമാർ (ദേശാഭിമാനി ഏരിയ ലേഖകൻ), പരേതനായ ഗോപാലകൃഷ്ണൻ.