ചെങ്ങന്നൂർ: ചെറിയനാട് ഇടമുറി വടക്ക് പ്രണവത്തിൽ പി. ബാലകൃഷ്ണപിള്ള (74) നിര്യാതനായി. 2888ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, ബി.ജെ.പി ബൂത്ത് പ്രസിഡൻറ് എന്നീ പദവികളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശ്രീദേവിപിള്ള. മക്കൾ: മഹേഷ് പിള്ള, മനീഷ് പിള്ള, പാർവതിപിള്ള അയ്യർ. മരുമക്കൾ: ശീതൾപിള്ള, ആനന്ദ് ജി. അയ്യർ.