ചേർത്തല: സി.പി.ഐ മുൻ നേതാവും പഞ്ചായത്ത് അംഗവുമായ പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പന്നിപ്പള്ളിത്തറ വീട്ടിൽ വി.കെ. ബാഹുലേയൻ (71) നിര്യാതനായി. ഭാര്യ: ഉദയമ്മ. മക്കൾ: വിപിൻ, ബിൻസി. മരുമകൻ: ഭൂപേഷ്.