ആര്യാട്: പഞ്ചായത്ത് 14ാം വാർഡിൽ കാരിക്കുഴി ആയില്യപുരവീട്ടിൽ പരേതനായ തങ്കപ്പെൻറ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ റെജു (റിട്ട. എക്സൈസ്), പരേതനായ ഷാജി, ബിജു, സുനിൽ (സിവിൽ പൊലീസ് ഓഫിസർ), സുജ, സന്തോഷ്. മരുമക്കൾ: ലത, മോളമ്മ, ഷീല (സി.പി.എം ബി.ടി.ആർ ബ്രാഞ്ച് സെക്രട്ടറി), പ്രീത (സപ്ലൈകോ), ഇന്ദുരാജ് (കെ.എസ്.ഇ.ബി), പ്രതിജ (രജിസ്ട്രേഷൻ വകുപ്പ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ബി.ടി.ആർ ലൈൻ വീട്ടുവളപ്പിൽ.