ചേർത്തല: കണിച്ചുകുളങ്ങര ചിറയിൽ വെളിവീട് രഘുവരെൻറ ഭാര്യ സുശീല (62) നിര്യാതയായി. മക്കൾ: അശ്വതി, ആതിര. മരുമക്കൾ: വിജീഷ്, അനിൽ.